മുഹമ്മ: വളവനാട് നെടിയാണി (പുത്തൻ വീട് ) പരേതനായ ശുഭാനന്ദന്റെ ഭാര്യ രാധാമണി (80) നിര്യാതയായി. മക്കൾ: വേണുഗോപാൽ, മധു.മരുമക്കൾ:രാജി, കവിത. സഞ്ചയനം: ഞായറാഴ്ച പകൽ 2.30 ന്.