ഹരിപ്പാട്: സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3.30ന് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ സമ്മേളനം 2025 ജനുവരി 10, 11, 12 തീയതികളിൽ ഹരിപ്പാട് നടക്കും.