അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ മുസ്ലിം സ്കൂൾ , വെമ്പാലമുക്ക് , വെമ്പാലമുക്ക് നോർത്ത്,കുറവന്തോട് ഈസ്റ്റ്, പുന്നപ്ര മാർക്കറ്റ്, ഷാഹിന, വില്ലേജ്, എസ്. പി .ബി, ഗുരുപാദം, അസംബ്ലി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.