ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 369-ാം നമ്പർ മഹാദേവികാട് ശാഖായുടെ പൊതുയോഗം 31ന് രാവിലെ 11ന് നടക്കും. യൂണിയൻ പ്രസിഡന്റ്‌ എസ്.സലികുമാർ അദ്ധ്യക്ഷനാകും. യോഗത്തിൽ എല്ലാ ശാഖാ അംഗങ്ങളും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി എൻ.അശോകൻ അറിയിച്ചു.