ചേർത്തല:കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യു നവംബർ 4ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പ്രായപരിധി 18 നും 30 നുമിടയിൽ. പട്ടിക ജാതി–വർഗ വിഭാഗങ്ങൾക്ക് 3 വർഷം ഇളവ് അനുവദിക്കും. യോഗ്യതയുള്ളവർ നേരിട്ട് എത്തണം. കുടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക.ഫോൺ: 04782862445.