കായംകുളം: ചേരാവള്ളി വാളക്കോട്ട് വിജയൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ജാനമ്മ. മക്കൾ: ബിന്ദു എസ്.നായർ, വിനോദ് വിജയൻ. മരുമക്കൾ: ഷാജി പി.നായർ, നിഷ വിനോദ്. സഞ്ചയനം: തിങ്കൾ 8ന്.