മാന്നാർ: കുരട്ടിശ്ശേരി ഓടാട്ട് തെക്കേതിൽ അബ്ദുൽമജീദ് (74 ) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അബ്ദുൽ ബാരി.ഒ.എ(ഐ-നെറ്റ് ഇന്റർനെറ്റ് കഫെ, മാന്നാർ), സുഹൈൽ ഒ.എ, അബ്ദുൽ ബാസിത് ഒ.എ(ഷാർജ). മരുമക്കൾ: മുംതാസ്, സുറുമി, റെജീന.