മാവേലിക്കര: കല്ലുംപുറത്ത് ചാലിൽ കെ.സി.തമ്പാൻ (69) നിര്യാതനായി. സംസ്‌ക്കാരം നാളെ പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി തമ്പാൻ.
മക്കൾ: ലിന്റു തമ്പാൻ, ലിൻസി ജോൺസൺ, ലിഞ്ചുസോജു. മരുമക്കൾ: സുബി ലിന്റു, ജോൺസൺ കോശി, സോജു മാത്യു.