adf

ആലപ്പുഴ: പുതിയവിള കുറ്റിശ്ശേരിൽ പുതുവലിൽ പരേതനായ കെ.എസ്. ഭാസ്കരന്റെ ഭാര്യ പത്മിനി ( 83 ) നിര്യാതയായി. മക്കൾ: പരേതയായ ചന്ദ്രിക, ഇന്ദിര, സഞ്ജയ്മോൻ, ദിലീപ്കുമാർ. മരുമക്കൾ: പരേതനായ വിജയകുമാർ, പരേതനായ സോമൻ, ഷൈനി,​ പരേതയായ സത്യാജി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.