
മാവേലിക്കര: മാങ്കാംകുഴി കല്ലിമേൽ മേടയിൽ റോയി വില്ലയിൽ റിട്ട.ക്യാപ്റ്റൻ ഇ.ജോയ് (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വെട്ടിയാർ ന്യൂ ഇന്ത്യ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി ജോയ്. മക്കൾ: റെമി റെനി റോയ്, പരേതയായ റെജി റെസി. മരുമക്കൾ: സബി അലക്സാണ്ടർ, ജേക്കബ് ബിജു ലിജി.