photo

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡിൽ ചിറയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ:പി.ബൈജു (തമ്പി),മിനി. മരുമക്കൾ:നിത്യ,പ്രകാശൻ. സഞ്ചയനം: 3ന് രാവിലെ 10.30ന്.