obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 15ാം വാർഡിൽ എം.എൻ.കുഞ്ഞുമോൻ (58)നിര്യാതനായി.ഭാര്യ:സുമാലിനി.മക്കൾ:ആകാശ്, ആതിര.
സഞ്ചയനം: 30ന് രാവിലെ 9 ന്‌.