tur

തുറവൂർ : തുറവൂർ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വളമംഗലം തെക്ക് കാരാഴ്മതറ വീട്ടിൽ രവീന്ദ്രനാഥൻ (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: വിദ്യാധരൻ, വിദ്യാമോൾ, ഷിബു, ഷിജു,രജിമോൾ. മരുമക്കൾ: ലളിത, സന്ധ്യ, മണിയപ്പൻ, പ്രിയ, ബിനു.