തുറവൂർ: തുറവൂർ പഞ്ചായത്ത് 12-ാം വാർഡ് വളമംഗലം തെക്ക് കോണുതറ വീട്ടിൽ സദാനന്ദൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മകൻ: സജിമോൻ. മരുമകൾ: ശരണ്യരാജ്. സഞ്ചയനം നാളെ രാവിലെ 8.15ന് .