തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് നീണ്ടകര പൊട്ടൻചിറ വീട്ടിൽ പി.സി.തങ്കപ്പൻ (75) നിര്യാതനായി. എഴുപുന്ന തെക്ക് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്ത.