ambala

അമ്പലപ്പുഴ: കരൂർ ചായക്കാർ പറമ്പിൽ ജാനകി (75) നിര്യാതയായി. സംസ്‍കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: ശങ്കരൻ. മക്കൾ: ശോഭ, സുരേഷ്(കേരള ബാങ്ക് ) സന്തോഷ്‌, മായ.മരുമക്കൾ: പങ്കജാക്ഷൻ, ദീപ്തി (പി.ടി.എ പ്രസിഡന്റ്,​ എസ്.എൻ.എം പുറക്കാട് എച്ച്.എസ്.എസ്), സൂര്യ, ബൈജു.