dsga

ആലപ്പുഴ: പള്ളിക്കാവ് ടെംബിൾ റോഡ് കന്നത്ത് പറമ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ സീത വാസുദേവൻ ( 78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: ഉഷ, ബൈജു, സുനിത. മരുമക്കൾ : ദാസ് കെ. പ്രീത,​ സോമൻ.