obit

ചേർത്തല: നഗരസഭ 28–ാം വാർഡ് വലിയപുരയ്ക്കൽ സുഭദ്ര(92) നിര്യാതയായി.മക്കൾ: പുരുഷോത്തമൻ,തുളസി,ലീല.മരുമക്കൾ:രാധാമണി, മോഹനൻ,പരേതനായ അംബി.