ആലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് നവംബർ ഒന്നിന് രാവിലെ 11 ന് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ രേഖകളുമായി എത്തിച്ചേരണം.