ആലപ്പുഴ: ഗുരുശാന്തി യോഗ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യോഗ ക്ളാസ് നവംബർ 1 മുതൽ തോണ്ടൻകുളങ്ങര ഉഡുപ്പി കല്യാണമണ്ഡപത്തിൽ നടക്കും. 20 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 8589003216.