
കായംകുളം: ഏരുവ കിഴക്ക് വിരുത്തിയേത്ത് കിഴക്കതിൽ പരേതനായ ഗോപാലകൃഷ്ണ പ്പണിക്കരുടെ ഭാര്യ ചെല്ലമ്മ വി.എൻ (92) നിര്യതയായി.മക്കൾ:ഇന്ദിരാദേവീ വി.ജി,സുരേന്ദ്രൻ വി.ജി,മുരളികൃഷ്ണദാസ് വി.ജി,പരേതയായ ഉഷാദേവി വി.ജി,പരേതയായ രമാദേവി വി.ജി,രാജീവ് കുമാർ വി.ജി,സുരേഷ് കുമാർ വി.ജി,സുമാദേവി വി.ജി. മരുമക്കൾ: ജനാർദ്ദനൻ,രാധാഭായി,സിന്ധു ദാസ്, മോഹൻ ബാബു,മിനി.ആർ,രമാദേവി.ആർ,രാജേഷ് കുമാർ. സഞ്ചയനം: 2ന് രാവിലെ 9ന്.