എരമല്ലൂർ: കോർപ്പറേഷൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ എരമല്ലൂർ കൊല്ലശ്ശേരിക്കളം രാഘവൻ (73)നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ദീപു, ദീപ. മരുമക്കൾ: ശ്യാമിലി, ദിലീപ് (വില്ലേജ് ഓഫീസർ, മുട്ടാർ)