ഹരിപ്പാട്: മുതുകുളം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക്, ഡ്രോയിംഗ് അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സിർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10ന് സ്കൂളിൽ ഹാജരാക്കണം.