ആലപ്പുഴ: ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് വൈദ്യരത്‌നം ഔഷധശാലയും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും സംയുക്തമായി ബി.എസ്.എൻ.എൽ ജീവനക്കാർക്കായി സൗജന്യ ന്യൂറോപ്പതിക് സ്‌ക്രീനിംഗ് ടെസ്റ്റും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.