sc

കായംകുളം: ചെട്ടികുളങ്ങര പേള മാടശ്ശേരിൽ കളീക്കൽ വീട്ടിൽ റേഷൻ വ്യാപാരി ഭാസ്ക്കരൻപിള്ള (86)​ നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ:പത്മിനിയമ്മ. മക്കൾ: ബിന്ദു, സിന്ദു, സജീഷ്. മരുമക്കൾ: മോഹനൻ പിള്ള (സുപർണ്ണ ട്രേഡേഴ്സ്, കൃഷ്ണപുരം), സാജൻ ജി.ശങ്കർ, ശ്രീജ. സഞ്ചയനം: ഞായർ 9ന്.