മാന്നാർ: മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 8.30 ന് മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ഇന്ദിരാജി അനുസ്മരണം നടക്കും. കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.