
ചെന്നിത്തല: ഇരമത്തൂർ മുക്കോലിൽ കുടുംബം പെരുമ്പ്രാൽ ശാഖയിൽ
കിഴക്കേ തെക്കേതിൽ തങ്കമ്മ ശാമുവൽ (95) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഇരമത്തൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിസെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ടി.ഡി ശാമുവേൽ.
മക്കൾ: ടി.എസ് ഡേവിഡ് (റിട്ട.ഉദ്യോഗസ്ഥൻ ടാറ്റാ സ്റ്റീൽ), ജോളി മാത്യു.