ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് മണവേലി വിപിൻ നിവാസ്(കാക്കനാട്ട്ചിറ) കെ.ആർ.ബാബുവിന്റെ
ഭാര്യ പ്രസന്ന(54)നിര്യാതയായി.മക്കൾ:ബിൻസി,പരേതനായ വിപിൻ.മരുമകൻ:ഗിരീഷ്.