നെടുമുടി: പൊങ്ങ കോതേരിൽ ഫിലിപ്പോസിന്റെ (ബേബിച്ചൻ ) മകൻ നോബി (42) നിര്യാതനായി . സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് മാർ സ്ലീവാ പള്ളിസെമിത്തേരിയിൽ. മാതാവ് : മറിയാമ്മ(മോളി ). സഹോദരങ്ങൾ: മോൾബി ജയ്മോൻ, പരേതനായ ജോബി.