sc

ചാരുംമൂട് : കരിമുളയ്ക്കൽ വടക്ക്ചരുവയ്യത്ത് യശോധരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 10.30ന്. ഭാര്യ:രമ. മക്കൾ: രമ്യ, രതീഷ് (എൻ.ഡി.ആർ.എഫ്,​ ചെന്നൈ) മരുമക്കൾ: സുരേഷ്, ആര്യ. സഞ്ചയനം: 3ന് രാവിലെ 8ന്.