sc

ആലപ്പുഴ: ആര്യാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മടയാംതോട്ടുങ്കൽ വീട്ടിൽ ആന്റണിയുടെ ഭാര്യ മേരിക്കുട്ടി (82)നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പൂങ്കാവ് പള്ളിസെമിത്തേരിയിൽ. മക്കൾ:ചാക്കോ,ജെയിംസ്.