മാന്നാർ: പരിശുദ്ധ പരുമല തിരുനാളിനോടനുബന്ധിച്ച് കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാന്നാർ ടൗണിൽ പരുമല തീർത്ഥാടകർക്കായി ഹെല്പ് ഡെസ്ക് ആരംഭിക്കും. ഹെല്പ് ഡിസ്കിന്റെ ഉദ്‌ഘാടനം നാളെ വൈകിട്ട് 4 ന് കരുണയുടെ ചെയർമാൻ മന്ത്രി സജി ചെറിയാൻ നിർവഹിക്കും.