a

മാവേലിക്കര: കായംകുളം കാക്കനാട് കൈതവന പാറയിൽ ഭാസ്കരൻ നായരുടെ ഭാര്യ രാധമ്മ പിള്ള (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: കൃഷ്ണകുമാർ, ശിവകുമാർ. മരുമക്കൾ: ഗീത കൃഷ്ണകുമാർ, നീത ശിവകുമാർ.