bharathiyamma

എണ്ണയ്ക്കാട്: പെരിങ്ങിലിപ്പുറം പത്മവിലാസം വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (102) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: രാജഗോപാലക്കുറുപ്പ്, ശശിധരക്കുറുപ്പ്, വിജയകുമാർ. മരുമക്കൾ: രമാദേവി, ശ്രീകല, ഗീത.