അമ്പലപ്പുഴ: കഞ്ഞിപ്പാടം കളത്തിൽ (നന്ദൂസ് ) വീട്ടിൽ കൗമാരി (83) നിര്യാതയായി. മക്കൾ: സത്യൻ, സതീശൻ, സാവിത്രി, സരള, സജീവ്. മരുമക്കൾ: രമ, ബിനു, പുരുഷോത്തമൻ, ഓമനക്കുട്ടൻ, രമ്യ. സഞ്ചയനം : 4ന് രാവിലെ 9 ന്.