tur

തുറവൂർ : റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കോടംതുരുത്ത് ലീലാനിവാസിൽ പി.എ.മാധവൻ പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സുരേഷ് കുമാർ (റിട്ട.മാനേജർ ഫെഡറൽ ബാങ്ക്, ചെയർമാൻ ആലപ്പുഴ ഗ്രാമീൺ നിധി ലിമിറ്റഡ്, തുറവൂർ), സതീഷ്കുമാർ (റിട്ട.സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ്), സുനിൽകുമാർ (ട്രഷറർ, സേവാഭാരതി,കോടംതുരുത്ത് യൂണിറ്റ്).മരുമക്കൾ:രാജേശ്വരി,ജയശ്രീ,പരേതയായ രമാദേവി.