എരമല്ലൂർ: എരമല്ലൂർ തേടിശ്ശേരിൽ കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നവംബർ മൂന്നിന് നടക്കും.അന്നേദിവസം രാവിലെ സർപ്പ ദൈവങ്ങൾക്ക് തളിച്ചുകൊട,രക്ഷസിന് പാൽപ്പായസം, അർച്ചന.ഭാമാലയത്തിൽ ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിക്കും.