ambala

അമ്പലപ്പുഴ: അക്കോക്ക് അമ്പലപ്പുഴ വിശപ്പു രഹിത ഭക്ഷണ അലമാരയിലേക്ക് വിദ്യാർത്ഥികൾ ഭക്ഷണ പൊതികൾ നൽകി, അമ്പലപ്പുഴ ഗവ. കോളേജിലെ നാഷണൽ സർവീസ് സ്കീം 93 വിദ്യാർത്ഥികൾ മാതൃകയായി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ കെ.പി. ഐശ്വര്യ, വാളന്റിയർമാരായ മിഥുൻ , ഭരത് അക്കോക്ക് കോ-ഓർഡിനേറ്റർ പ്രസാദ് എന്നിവർ പങ്കെടുത്തു.