ആലപ്പുഴ: തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ പതിയാങ്കര മുതൽ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ടാറിംഗ് പ്രവർത്തികൾ ഇന്ന് മുതൽ ആരംഭിക്കും. 10 ദിവസത്തോളം ത്യക്കുന്നപ്പുഴ മുതൽ പെരുമ്പള്ളി വരെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് ഹരിപ്പാട് പൊതുമരാമത്ത് വകുപ്പ് നിരത്തു ഭാഗം അസി. എൻജിനിയർ അറിയിച്ചു.