പൂങ്കാവ്: പുത്തൻപുരയ്ക്കൽ പി.പി ഫ്രാൻസിസ് (79)നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10ന് പൂങ്കാവ് പള്ളിസെമിത്തേരിയിൽ. ഭാര്യ: ഗ്രെയ്സി ഫ്രാൻസിസ്. മക്കൾ: സിന്ധു, സിബി ഫ്രാൻസിസ്. മരുമക്കൾ: ധന്യ, മാത്യ.