hjj

ഹരിപ്പാട്: പടിഞ്ഞാറേ നട പുത്തൻ പറമ്പ് മഠത്തിൽ (എ.ജെ. കിണി ആന്റ് കമ്പനി) ജെ.പത്മനാഭറാവു (84) നിര്യാതനായി. ഭാര്യ: പരേതയായ ആർ. കൃഷ്ണാഭായ്. മകൻ: പി.സുരേഷ് റാവു (ഗൗഡ സാരസ്വത് ഗ്രാമസഭ ഹരിപ്പാട് യൂണിറ്റ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രക്ഷാധികാരി). മരുമകൾ: മായ സുരേഷ് .