ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെസ്റ്റ് ഹൗസ് ഗേറ്റ് നാളെ രാവിലെ എട്ടു മുതൽ 3ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ സമീപത്തുള്ള കല്ലൻ ഗേറ്റ് വഴിയോ ബീച്ച് ഗേറ്റ് വഴിയോ പോകണം.