മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിലെ 2024 -2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുളള വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്‌തൃ ഫാറം നവംബർ 1മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് വിതരണം ചെയ്യണം. ഫാറം പൂരിപ്പിച്ച് 10 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ തിരികെ ഏൽപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.