shibu

ഓച്ചിറ: പ്രയാർതെക്ക് വാണല്ലൂർ കെ.കൃഷ്ണൻകുട്ടിയുടെ മകൻ ഷിബു (42) നിര്യാതനായി. ഭാര്യ: എസ്.രശ്മി. സഞ്ചയനം: 3ന് രാവിലെ 7ന്.