ചെന്നിത്തല: ചെന്നിത്തല തെക്ക് മേക്കാട്ട് ജോമോൻ ജോസഫ് (42) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 12 ന് ചെന്നിത്തല സൗത്ത് ശാലേം പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിനു വർഗീസ് (കൽക്കട്ട). മക്കൾ: ജോനാമോൾ, ജോഹാൻ.