മാന്നാർ: കുട്ടംപേരൂർ ഈശ്വരിഭവൻ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: ചന്ദ്രബാബു (കുവൈറ്റ്), അമ്പിളി. മരുമക്കൾ: സിന്ധു ബാബു, രജിത്ത് കുമാർ (വിമുക്തഭടൻ).