
ചേപ്പാട് :കടാമ്പള്ളിൽ പടിഞ്ഞാറെപുത്തൻ വീട്ടിൽ (കണ്ണാട്ട്) ശാന്തകുമാരിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ഷീല (റിട്ട. ആരോഗ്യവകുപ്പ് ), ബിജി(കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ). മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ (പവർഓൺ രാമപുരം), രാധിക ( അദ്ധ്യാപിക, എച്ച്.എസ്.എസ് രാമപുരം). സഞ്ചയനം: ചൊവ്വാഴ്ച 9ന്.