കായംകുളം: പുതിയവിള തെക്ക് സന്ധ്യാഭവനം കുരുമ്പോലിൽ പരേതനായ കുട്ടന്റെ ഭാര്യ സരസ(66)നിര്യാതയായി. മക്കൾ:കുട്ടൻസാജു, സുനിൽ(സഞ്ജു ),സന്ധ്യ. മരുമക്കൾ:സതീഷ്ണ, ഹരീഷ്.പി (കുവൈറ്റ്)