ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് വെളിയമ്പ്ര ചിറ്റേഴത്ത് കെ.ജി.കുഞ്ഞുമോന്റെ ഭാര്യ സുനിത (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ:കീർത്തന,മാധവ്. സഞ്ചയനം: 6ന് ഉച്ചയ്ക്ക് 2.30 ന്.