1

കുട്ടനാട്: ബി.ജെ.പി കുട്ടനാട് മണ്ഡലം സെക്രട്ടറി കുന്നുമ്മ വടക്ക് കാവാലം ചിറത്തറ സുനിൽകുമാർ (49) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സജിത. മക്കൾ: മാളവിക,മയൂഖൻ.